ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്
May 19, 2026 01:18 PM | By PointViews Editor

കണ്ണൂർ: സേ നോ റ്റു ഡ്രഗ്‌സ് (Say No To Drugs) എന്ന സന്ദേശവുമായി കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസുകാര്‍ കണ്ണൂരില്‍, നിന്ന് ലഡാക്കിലേക്ക് ബൈക്കില്‍ യാത്ര പുറപ്പെട്ടു. പോലീസുകാരായ പ്രിയേഷ്, സുബിന്‍ദാസ് എന്നിവരെ കൂടാതെ ട്രെഷറിയിലെ ജീവനക്കാരനായ പ്രദോഷ് എന്നിവരാണ് സംഘത്തില്‍ ഉള്ളത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാള്‍ യാത്രയ്ക്ക് ആശംസകള്‍ അറിയിക്കുകയും യാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സംഘം വിവിധ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് "Say No To Drugs" എന്ന സന്ദേശം പ്രചരിപ്പിച്ച് യാത്ര തുടരും. ലഡാക്കില്‍ യാത്ര അവസാനിപ്പിക്കുന്ന സംഘം ഒരു മാസം കഴിഞ്ഞു തിരിച്ചെത്തും.

2 policemen from Kannur go to Ladakh on a bike with an anti-drug message

Related Stories
കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ

Jun 8, 2026 08:51 PM

കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ

കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ്...

Read More >>
ഇടത്തോട്ട് വളഞ്ഞ് താമരത്തണ്ടായി തുലഞ്ഞ മലയാള മാധ്യമ ലോകം ബെന്നിയെ നോക്കി കുരച്ചപ്പോൾ

Jun 8, 2026 10:41 AM

ഇടത്തോട്ട് വളഞ്ഞ് താമരത്തണ്ടായി തുലഞ്ഞ മലയാള മാധ്യമ ലോകം ബെന്നിയെ നോക്കി കുരച്ചപ്പോൾ

ഇടത്തോട്ട് വളഞ്ഞ് താമരത്തണ്ടായി തുലഞ്ഞ മലയാള മാധ്യമ ലോകം ബെന്നിയെ നോക്കി...

Read More >>
നാല് വരി പാത പമ്പരവിഡ്ഡിത്തം. കൊട്ടിയൂരിനും മലയോരത്തിനും വേണ്ടത് മുന്നോ അതിൽ അധികമോ രണ്ട് വരി പാതകളും റിങ് റോഡുകളും ലിങ്ക് റോഡുകളും ചുരമില്ലാ പാതകളും

Jun 7, 2026 05:21 PM

നാല് വരി പാത പമ്പരവിഡ്ഡിത്തം. കൊട്ടിയൂരിനും മലയോരത്തിനും വേണ്ടത് മുന്നോ അതിൽ അധികമോ രണ്ട് വരി പാതകളും റിങ് റോഡുകളും ലിങ്ക് റോഡുകളും ചുരമില്ലാ പാതകളും

നാല് വരി പാത പമ്പരവിഡ്ഡിത്തം. കൊട്ടിയൂരിനും മലയോരത്തിനും വേണ്ടത് മുന്നോ അതിൽ അധികമോ രണ്ട് വരി പാതകളും റിങ് റോഡുകളും ലിങ്ക് റോഡുകളും ചുരമില്ലാ...

Read More >>
പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി.  പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

Jun 6, 2026 03:11 PM

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി...

Read More >>
കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

Jun 6, 2026 10:33 AM

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ...

Read More >>
ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

Jun 6, 2026 09:38 AM

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന്...

Read More >>
Top Stories